പരസ്യ ബോർഡുകൾ നീക്കിത്തുടങ്ങി

നരിക്കുനി: പൊതുസ്ഥലങ്ങളിലുള്ള പരസ്യ ബോർഡുകൾ നീക്കം ചെയ്യുന്നതി​െൻറ ഭാഗമായി പഞ്ചായത്തിന് മുന്നിലുള്ള പരസ്യപ്പലക നീക്കം ചെയ്തു. പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. അബ്ദുൽ ജബ്ബാർ, സെക്രട്ടറി എ.കെ. അനീഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.