ഓട്ടോ നീർത്തടത്തിലേക്ക് മറിഞ്ഞു

മാവൂർ: . ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മാവൂർ പൈപ്ലൈൻ-മേച്ചേരിക്കുന്ന് റോഡിൽ പുത്തൻകുളത്തിനു സമീപം ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. വെള്ളമില്ലാത്ത ഭാഗത്തേക്കാണ് മറിഞ്ഞത്. ഡ്രൈവർ മാത്രമാണ് ഓട്ടോയിലുണ്ടായിരുന്നത്. മേച്ചേരിക്കുന്നിലേക്ക് പോകുന്നതിനിടെ നിയന്ത്രണംവിട്ട് നീർത്തടത്തിലേക്ക് മറിയുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.