പ്രഭാത ഭക്ഷണ പരിപാടി

തിരുവമ്പാടി: ആനക്കാംപൊയിൽ ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾക്കായി ഗ്രാമപഞ്ചായത്ത് തുടങ്ങി. ചായ, ഉപ്പുമാവ്, പുട്ട്, ഇഡലി, ദോശ തുടങ്ങിയ വിഭവങ്ങളാണ് എല്ലാ ദിവസവും കുട്ടികൾക്ക് നൽകുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ടോമി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. കെ. ജോസ്, ബേബി അടക്കാപ്പാറ, എം.കെ. ബാബു, ജെ. ഷിജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.