വയലാര്‍ അനുസ്മരണം നടത്തി

പേരാമ്പ്ര: കെ.എസ്.ടി.എ ജില്ല കലാവേദിയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ അനുസ്മരണം നടത്തി. സംസ്ഥാന പ്രസിഡൻറ് പി.കെ. സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ആർ.വി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഡോ. പി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കെ. ഷാജിമ സ്വാഗതവും കെ.പി. രാജന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കെ. സിന്ധുവി​െൻറ നേതൃത്വത്തില്‍ വയലാര്‍ ഗാനസന്ധ്യയും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.