അധ്യാപക അവാർഡ് ജേതാവിെൻറ പുസ്​തക സമ്മാനം

തൊട്ടിൽപാലം: സംസ്ഥാന സ്കൂൾ അധ്യാപക അവാർഡ് ജേതാവ് ചാത്തങ്കോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ പി.കെ. സുഗുണൻ കുന്നുമ്മൽ ഉപജില്ലയിലെ മുഴുവൻ സ്കൂൾ ൈബ്രറികൾക്കും പുസ്തക സമ്മാനം നൽകി. നവാസ് മൂന്നാംകൈയുടെ അകലെയല്ല ഐ.എ.എസ് എന്ന പുസ്തകമാണ് ചാത്തങ്കോട്ടുനട എ.ജെ. ജോൺ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ എ.ഇ.ഒ പി.സി. മോഹനൻ ഏറ്റുവാങ്ങിയത്. ഹെഡ്മാസ്റ്റർ ടി.ടി. മൂസ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഫോറം കൺവീനർ കെ.പി. ദിനേശൻ, പി.കെ. സുഗുണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.