ആശാകിരണം പദ്ധതി ഉദ്ഘാടനം

കോടഞ്ചേരി: അർബുദം, ജീവിതശൈലീ രോഗങ്ങൾ എന്നിവ പിടിപെട്ട് ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നതിന് കോടഞ്ചേരി സ​െൻറ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ ആശാകിരണം പദ്ധതി ആരംഭിച്ചു. ഫാ. ജോർജ് ചെമ്പരത്തിയിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. തോമസ് പൊരിയത്ത് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ജെസി പിണക്കാട്ട്, ഷിബു പുതിയേടത്ത്, മാർട്ടിൻ മക്കോളിൽ, സിസ്റ്റർ റോസ് മൈക്കിൾ, പ്രധാനാധ്യാപിക ലൈസമ്മ ആൻറണി, സ്കൂൾ ലീഡർ അരുന്ധതി, പി. പ്രേംലാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.