VELICHEM KC പുതിയങ്ങാടി ബി.ഇ.എം യു.പി സ്കൂളില്‍ വെളിച്ചം

VELICHEM KC പുതിയങ്ങാടി ബി.ഇ.എം യു.പി സ്കൂളില്‍ വെളിച്ചം പുതിയങ്ങാടി ബി.ഇ.എം യു.പി സ്കൂളില്‍ അലി സ്റ്റീൽസി​െൻറ സഹകരണത്തോടെ സംഘടപ്പിച്ച മാധ്യമം വെളിച്ചം പദ്ധതി ഉദ്ഘാടനച്ചടങ്ങിൽ ഉടമ പി.എം. മുസ്തഫ സ്കൂൾ ലീഡർ എം.കെ. അബ്ദുൽ അസ്ജദിന് പത്രം കൈമാറുന്നു. പ്രധാനാധ്യാപിക പി.വി. മറിയാമ്മ, പി.ടി.എ പ്രസിഡൻറ് വി.എം. അക്മൽ, കെ.ടി. അഫ്സൽ, സ്റ്റെല്ല മോളി എന്നിവർ സമീപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.