രാമനാട്ടുകരയിൽ ഗോവർധിനി പദ്ധതി ഉദ്ഘാടനം

രാമനാട്ടുകരയിൽ ഗോവർധിനി പദ്ധതി ഉദ്ഘാടനം രാമനാട്ടുകര: മൃഗസംരക്ഷണ വകുപ്പി​െൻറ ആഭിമുഖ്യത്തിൽ ഗോവർധിനി പദ്ധതി ( പശുകുട്ടികൾക്കുള്ള സബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം) നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ അബ്ദു റസാഖ് അധ്യക്ഷത വഹിച്ചു. ഡോ. എം. ആനന്ദ്, ഡോ. സുമയ്യ, മണ്ണൊടി രാമദാസ്, കള്ളിയിൽ റഫീഖ്, വി.എൻ. ചന്ദ്രൻ, ദിനകരൻ, കെ. പ്രദീപ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഓട്ടോമാറ്റിക് ബില്ലിങ് മെഷീൻ ഡോ. എം. ആനന്ദിന് നൽകി നഗരസഭ ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.