ബോധവത്​കരണ ക്ലാസ് നടത്തി

പേരാമ്പ്ര: 'ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം' വിഷയത്തില്‍ വാല്യക്കോട് എ.യു.പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി . പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ പി. ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ഇ.കെ. സലീം അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബി.പി.ഒ കെ.വി. വിനോദ് ക്ലാെസടുത്തു. എം.ടി. അനുശ്രീ പദ്ധതി വിശദീകരിച്ചു. പ്രധാനാധ്യാപിക സി.കെ. പാത്തുമ്മ സ്വാഗതവും എ.കെ. സുബൈദ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.