ദേശീയ വിര വിമുക്ത ദിനം

കൊടുവള്ളി: പറമ്പത്ത്കാവ് എ.എം.എൽ.പി. സ്കൂളിൽ ദേശീയ വിരവിമുക്ത ദിനം പ്രധാന അധ്യാപിക സി.കെ. സുലൈഖ സ്കൂൾ ലീഡർ സി.കെ. താരീഫ് അൻവറിന് വിര നിർമാർജന ഗുളിക നൽകി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി പി.എം. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഫസൽ ആവിലോറ, സീനിയർ അസിസ്റ്റൻറ് പി. ഖദീജ, ടി. ഷബീന ബീവി, എം.സി. ലതിക, വി.വി. ആയിഷ തൻഹ, മുഹമ്മദ് ഫായിസ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.