തുക കൈമാറി

കോഴിക്കോട്: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് പുതിയങ്ങാടി അൽഹറമൈൻ ഇംഗ്ലീഷ് സ്കൂൾ ശേഖരിച്ച 1,70,724 രൂപ ജില്ല കലക്ടർ യു.വി. ജോസ് ഏറ്റുവാങ്ങി. സ്കൂൾ മാനേജർ എം.എ. അഹമ്മദ്കുട്ടി, പ്രിൻസിപ്പൽ ടി.എം. സഫിയ, വൈസ് പ്രിൻസിപ്പൽ ഫാത്തിമ, സെക്ഷൻ ഹെഡ് ബിന്ദു നമ്പ്യാർ, സ്കൂൾ ലീഡർ മുഹമ്മദ് അക്തർ, ഹെഡ്ഗേൾ അർമിൻ ഫാത്തിമ തുടങ്ങിയവർ സംബന്ധിച്ചു. photo CT1 മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് പുതിയങ്ങാടി അൽഹറമൈൻ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കലക്ടർ യു.വി. ജോസ് ഏറ്റുവാങ്ങുന്നു. സ്കൂൾ മാനേജർ എം.എ. അഹമ്മദ്കുട്ടി, പ്രിൻസിപ്പൽ ടി.എം. സഫിയ, വൈസ് പ്രിൻസിപ്പൽ ഫാത്തിമ, ബിന്ദു നമ്പ്യാർ തുടങ്ങിയവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.