പബ്ലിക് ലൈബ്രറി വാര്‍ഷികാഘോഷവും പി.കെ.ജി. വാരിയര്‍ അനുസ്മരണവും നടത്തി

താമരശ്ശേരി: പബ്ലിക് ലൈബ്രറി വാര്‍ഷികാഘോഷവും സ്ഥാപക പ്രസിഡൻറായിരുന്ന പി.കെ.ജി. വാരിയര്‍ അനുസ്മരണവും ഡിവൈ.എസ്.പി പി. ബിജുരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം. ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. വേണു താമരശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. സി.വി. മുഹമ്മദലി, ടി.കെ. തങ്കപ്പന്‍, എന്‍. ജിതില്‍, സുനില്‍ തിരുവമ്പാടി, കെ.പി. അശോകന്‍, പി.വി. ദേവരാജന്‍, കെ.ആര്‍. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. photo: tsyt public library vaarshikakosham.JPG താമരശ്ശേരി പബ്ലിക് ലൈബ്രറി വാര്‍ഷികാഘോഷവും പി.കെ.ജി വാരിയര്‍ അനുസ്മരണവും ഡിവൈ.എസ്.പി പി. ബിജുരാജ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.