സ്കൂളിന് പ്രസംഗപീഠം നൽകി

മുക്കം: നെല്ലിക്കാപറമ്പ് ആദംപടിയിൽ ആദംകുട്ടി ഹാജിയുടെ സ്മരണാർഥം നെല്ലിക്കാപറമ്പ് സി.എച്ച് മെമ്മോറിയൽ എൽ.പി സ്കൂളിൽ പ്രസംഗപീഠം നൽകി. മകൻ പി.എം. സെയ്തലവി പ്രസംഗപീഠം പി.ടി.എ കമ്മിറ്റിക്ക് കൈമാറി. പി.ടി.എ പ്രസിഡൻറ് കെ.ടി. ഷരീഫ് അധ്യക്ഷത വഹിച്ചു. photo MKMUC 8 സ്കൂളിന് പ്രസംഗപീഠം പി.എം. സെയ്തലവി കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.