ചുരത്തിൽ അപകടം; ഗതാഗതം തടസ്സപ്പെട്ടു

ഈങ്ങാപ്പുഴ: താമരശ്ശേരി ചുരത്തിൽ ഏഴാം വളവിനു സമീപം ടിപ്പർലോറിയും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് മുക്കാൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച ഉച്ചക്കാണ് സംഭവം. യാത്രക്കാർക്കാർക്കും പരിക്കില്ല. ട്രാഫിക് പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് ഗതാഗതം പുനഃസ്ഥാപിച്ചു. ക്യാപ്ഷൻ: seventh curve.jpg താമരശ്ശേരി ചുരത്തിൽ ഏഴാം വളവിനു സമീപം ഇന്നലെയുണ്ടായ അപകടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.