ഇൻഡോർ ഷട്ടിൽ കോർട്ട്

ചേളന്നൂർ: കളിക്കൂട്ടായ്മയിൽ ചേളന്നൂർ ഏഴേ ആറിൽ പൂർത്തിയായി. പ്രദേശത്തെ ഒരു കൂട്ടം കായികപ്രേമികളാണ് മുതുവാട്ടു താഴം കോർട്ട് നിർമിച്ചത്. കോർട്ട് ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. ഏറക്കാലത്തെ കായിക പ്രേമികളുടെ ചിരകാലാഭിലാഷമാണ് യാഥാർഥ്യമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.