ശിലാസ്ഥാപന കർമം

മേപ്പയൂർ: ശ്രീ ചെറുശ്ശേരി ക്ഷേത്രത്തിലെ ശ്രീകോവിൽ ജീർണോദ്ധാരണത്തി​െൻറ ഭാഗമായുള്ള ക്ഷേത്രം തന്ത്രി എളപ്പില കുഞ്ഞിക്കേശവൻ നമ്പൂതിരിപ്പാട് നിർവഹിച്ചു. ട്രസ്റ്റി ചെയർമാൻ എസ്.ബി. അനുരാഗ്, എസ്.എൻ. രവീന്ദ്രൻ, പി.കെ. രാജൻ, എസ്.കെ. ശ്രീലേഷ്, കെ.ടി.കെ. ബാലൻ, വി. കുഞ്ഞിരാമൻ കിടാവ്, പി.എൻ. നാരായണൻ, രാമചന്ദ്രൻ കിടാവ്, എൻ.എം. ബാബു തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.