ജൈവവേലി നിർമിച്ചു

ജൈവവേലി നിർമിച്ചു മുക്കം: ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്‌കൂൾ ഹോപ് കാമ്പസി​െൻറ സഹകരണത്തോടെ കാമ്പസിൽ മുരിങ്ങകൊണ്ട് ജൈവവേലി നിർമിച്ചു. നാട്ടുപച്ച പദ്ധതി വൈസ് പ്രിൻസിപ്പൽ എ.പി. അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസർ എസ്. ഖമറുദ്ദീൻ അധ്യക്ഷത വഹിച്ചു. വിമൻസ് ഖുർആൻ റിസർച് സ​െൻറർ മുക്കം: ചേന്ദമംഗലൂർ സുന്നിയ്യ ശരീഅത്ത് കോളജിൽ ആരംഭിച്ച വിമൻസ് ഖുർആൻ റിസർച് സ​െൻററി​െൻറയും മദ്റസ അധ്യാപകർക്ക് നൽകുന്ന ഖുർആൻ വാരാന്ത ക്ലാസി​െൻറയും ഉദ്ഘാടനം സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. വി.ഇ. മോയിമോൻ ഹാജി അധ്യക്ഷത വഹിച്ചു. കെ. ഉമർ ഫൈസി മുക്കം മുഖ്യപ്രഭാഷണം നടത്തി. ഡോ. മോയിൻ ഹുദവി, സി. മൂസ മാസ്റ്റർ, കെ.വി. അബ്ദുറഹീം മൗലവി, മാമ്പറ്റ അബൂബക്കർ മുസ്‌ലിയാർ, വി. ഉമ്മർകോയ ഹാജി, വി. സുലൈമാൻ, പി. അബ്ദുല്ലക്കോയ ഹാജി, ഷഹീർ പാഴൂർ, ശരീഫ് ഫൈസി, കെ.വി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. യു.കെ. അബ്ദുല്ലത്തീഫ് മൗലവി സ്വാഗതവും കെ. മുഹമ്മദ് ഫൈസി വെള്ളലശ്ശേരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.