ഹർത്താൽ ദിനത്തിൽ പൂനൂർ പുഴ ശുചീകരണം

ഹർത്താൽ ദിനത്തിൽ പൂനൂർ പുഴ ശുചീകരണം കൊടുവള്ളി: ഹർത്താൽ ദിനത്തിൽ മാലിന്യങ്ങൾ നിറഞ്ഞ പൂനൂർ പുഴയിലെ പൂളക്കമണ്ണിൽ കടവ് സിൻസിയർ കച്ചേരിമുക്കി​െൻറ നേതൃത്വത്തിൽ ശുചീകരിച്ചു. സിൻസിയർ ഗൾഫ് കമ്മിറ്റി ചെയർമാൻ ടി.എം. സിദ്ദീഖ്‌ ഉദ്ഘാടനം ചെയ്തു. ടി.എം. സുഹൈൽ, വി.ടി. ഹാരിസ്, വി. അനസ്, വി.ടി. അസീസ്, കെ.പി. ശംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.