നവരാത്രി ആഘോഷം

നവരാത്രി ആഘോഷം കക്കോടി: പൂവത്തൂർ ക്ഷേത്രത്തിൽ നവരാത്രി പൂജയും മന്ത്രജപ പരിശീലനവും നൽകി. ഏഴു ദിവസം നീണ്ടുനിന്ന ഒൗഷധസേവ സമാപിച്ചു. കുട്ടികളെ എഴുത്തിനിരുത്തി. അഷ്ടദ്രവ്യ കലശം, ഗണപതിഹോമം, തൃകാലപൂജ, ദീപാരാധന എന്നിവയും നടന്നു. NAVA 10 പൂവത്തൂർ ക്ഷേത്രത്തിൽ വിജയദശമിയോടനുബന്ധിച്ച് എഴുത്തിനിരുത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.