ചെമ്പനോടയിൽ കാട്ടുപന്നി കൃഷി നശിപ്പിച്ചു

പേരാമ്പ്ര: ചെമ്പനോട തോണക്കര മനോജി​െൻറയും കാവിൽ പുരയിടം ജോസി​െൻറയും കപ്പകൃഷി കാട്ടുപന്നി നശിപ്പിച്ചു. മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യം വ്യാപകമാണ്. ഉൾപ്രദേശങ്ങളിൽ മാത്രമായിരുന്ന ഉപദ്രവം ഇപ്പോൾ ടൗണിലേക്കെത്തിയത് കർഷകരിൽ കടുത്ത ആശങ്ക ഉയർത്തിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.