പുഴകളുടെ ഓർമകൾ തട്ടിയുണർത്തി ഓളപ്പരപ്പിലൂടെയുള്ള യാത്ര ആവേശമായി

മുക്കം: ഇരുവഴിഞ്ഞിയും ചാലിയാറും തങ്ങളുടെ ജീവിതത്തിന് നൽകിയ ഓർമകളെ തട്ടിയുണർത്തി മുതിർന്ന പൗരന്മാർ പുഴയാത്ര ഒരുക്കി. ചേന്ദമംഗലൂർ സീനിയർ സിറ്റിസൺ ഫോറമാണ് പുഴകളറിയാൻ എന്ന ലക്ഷ്യവുമായി ജലയാത്രക്ക് വേദിയൊരുക്കിയത്. 60 പിന്നിട്ട പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന 50ഒാളം പേർ യാത്രയിൽ പങ്കാളികളായി. MKMUC 11 ചേന്ദമംഗലൂരിലെ മുതിർന്ന പൗരന്മാർക്കായി ഒരുക്കിയ ഇരുവഴിഞ്ഞി, ചാലിയാർ പുഴയാത്രയിൽനിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.