മരം വീണ് ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു

ഈങ്ങാപ്പുഴ: കനത്ത മഴയെ തുടർന്ന് മരം കടപുഴകി വീണ് ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. ഏഴാം വളവിനും എട്ടാം വളവിനും ഇടയിൽ ഇന്നലെ പുലർച്ചെയാണ് മരം വീണത്. ചുരം സംരക്ഷണ സമിതി പ്രവർത്തകരായ സുകുമാരൻ, ഷെമീർ പന്തൽ, ബഷീർ, ഷൗക്കത്ത് എലിക്കാട് എന്നിവർ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.