കൺവെൻഷൻ

കോഴിക്കോട്: കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ തെരഞ്ഞെടുപ്പിൽ യുനൈറ്റഡ് ഫാർമസിസ്റ്റ് ഫോറം (യു.പി.എഫ്) സ്ഥാനാർഥികളുടെ വിജയത്തിനായി നടന്ന കൺവെൻഷൻ വി.കെ.സി. മമ്മദ്കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടറി പി. സത്യൻ അധ്യക്ഷത വഹിച്ചു. എം. മുരളീധരൻ, പി. പ്രവീൺ, ജയൻ കോറോത്ത് എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ: എം. മുരളീധരൻ (ചെയർ), ടി.എ. അഷ്റഫ്, സി.പി. സതീശൻ, നവീൻലാൽ പാടിക്കുന്ന് (വൈ. ചെയർ), കെ.എം. സുനിൽകുമാർ (കൺ), സി.സി. സതീശൻ, മനോജ്കുമാർ (ജോ. കൺ), എ. ശ്രീശൻ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.