നേത്രരോഗ നിർണയ ക്യാമ്പ് നടത്തി

മുക്കം: നെല്ലിക്കാപറമ്പ് യൂനിവേഴ്സൽ ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറയും ജി.എൽ.പി.എസ് കാരക്കുറ്റിയുടെയും നേതൃത്വത്തിൽ കോഴിക്കോട് ജില്ല ഒപ് താൽമിക് യൂനിറ്റി​െൻറ സഹകരണത്തോടെ ആരോഗ്യ ബോധവത്കരണ ക്ലാസും സൗജന്യ നേത്രരോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.