വിദ്യാർഥികൾ ദുരന്തസ്ഥലം സന്ദർശിച്ചു

ഈങ്ങാപ്പുഴ: ദേശീയ ദുരന്തനിവാരണ ദിനത്തോടനുബന്ധിച്ച് കൈതപ്പൊയിൽ എം.ഇ.എസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂൾ വിദ്യാർഥികൾ കണ്ണപ്പൻകുണ്ടിലെ മട്ടിക്കുന്ന് ദുരന്തഭൂമി സന്ദർശിച്ചു. ഡിസാസ്റ്റർ മാനേജ്മ​െൻറ് െട്രയിനർ ഇ.കെ. സുലൈമാൻ ഉദ്ഘാടനം ചെയ്തു. കെ.എം.ഡി. മുഹമ്മദ്, മിനി ജോഷി, നാജിയ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.