ശബരിമല പൂർവസ്​ഥിതി കൈവരുത്തണം

കോഴിക്കോട്: ശബരിമല കോടതിവിധിയെ മറികടക്കാൻ നിയമനിർമാണം നടത്താൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾ തയാറാവണെമന്ന് ക്ഷേത്രാചാരാനുഷ്ഠാന സംരക്ഷണസമിതി വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് കോഴിശ്ശേരി മണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പുഷ്പലത തങ്കം അധ്യക്ഷത വഹിച്ചു. വി. വിജയലക്ഷ്മി സ്വാഗതവും സി. രത്നകുമാരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.