പൂർവവിദ്യാർഥി സംഗമം

കോഴിക്കോട്: ബിലാത്തിക്കുളം സ​െൻറ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവവിദ്യാർഥികളുടെ സംഗമം നടത്തുന്നു. ഒക്ടോബർ 20ന് ഉച്ചക്ക് രണ്ടിന് സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. ഫോൺ: 9446888664.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.