ബോധവത്​കരണ ക്ലാസ്​

കുന്ദമംഗലം: കാരന്തൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോഷന്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഷൈജ വളപ്പില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കണിയാറക്കൽ മൊയ്തീന്‍ കോയ അധ്യക്ഷത വഹിച്ചു. പോസിറ്റിവ് ഇന്ത്യ ട്രെയിനര്‍ ഷാഫി കുന്ദമംഗലവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിജില മാത്യുവും ക്ലാസ് എടുത്തു. പ്രധനാധ്യാപിക റുഖിയ ടീച്ചര്‍ സ്വാഗതവും സിദ്ധീഖ് തെക്കയില്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.