പെരുമണ്ണ ഇ.എം.എസ് ഹയർ സെക്കൻഡറിക്ക് പുതിയ കെട്ടിടം

പെരുമണ്ണ: ഇ.എം.എസ് ഹയർ സെക്കൻഡറിക്ക് പുതുതായി നിർമിച്ച ക്ലാസ് മുറികളുടെയും അടുക്കള കെട്ടിടത്തി​െൻറയും ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറേശ്ശരി നിർവഹിച്ചു. 73 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. ജില്ല പഞ്ചായത്ത് അംഗം സി. ഉഷ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ. അജിത, രാജീവ് പെരുമൺപുറ, മുതുവന നളിനി ടീച്ചർ, എം.എ. പ്രഭാകരൻ, വി.പി. കബീർ, എ.കെ. പ്രദീപ്കുമാർ, അബൂബക്കർ, ഷാജി പുത്തലത്ത്, എൻ. മുരളീധരൻ എന്നിവർ സംസാരിച്ചു. മല്ലിശ്ശേരി രാമകൃഷ്ണൻ സ്വാഗതവും സലോമി അഗസ്റ്റിൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.