തപാൽ ജീവനക്കാരെ ആദരിച്ചു

ഫറോക്ക്: ലോക തപാൽ ദിനത്തോടനുബന്ധിച്ച് ഫറോക്ക് തപാൽ ഒാഫിസിലെ ജീവനക്കാരെ ജി.എം.യു.പി സ്കൂളിൽ ആദരിച്ചു. സീനിയർ അസിസ്റ്റൻറ് എ. രമാഭായ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി. അബൂബക്കർ ഉപഹാരം നൽകി. ജീവനക്കാരായ അർജുനൻ, ശ്രീജിത്ത്, കെ. ഭവിത, കൃഷ്ണദാസൻ, ആതിര എന്നിവർ സംസാരിച്ചു. പി. സുനിൽകുമാർ സ്വാഗതവും ജെ.എസ്. ദിൽഷ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.