എം.എസ്.എം ക്വിസ്

ചാലിയം: മുജാഹിദ് സ്റ്റുഡൻറ്സ് മൂവ്മ​െൻറ് കോഴിക്കോട് സൗത്ത് ജില്ല സമിതി സംഘടിപ്പിക്കുന്ന ഹയർ സെക്കൻഡറി സ്റ്റുഡൻറ്സ് കോൺഫറൻസി​െൻറ (ഹൈസെക്) ഭാഗമായി സംഘടിപ്പിച്ച ജില്ലതല ഓണ്‍ലൈൻ ക്വിസ് മത്സരം ഒന്നാംഘട്ടത്തിൽ ശഹ്ന നസ്റിൻ ജേതാവായി. വട്ടപ്പറമ്പ് ക്രസൻറ് പബ്ലിക് സ്കൂൾ വിദ്യാർഥിനിയാണ്. സ്കൂൾ പ്രിൻസിപ്പൽ സുരേഷ് ബാബു സമ്മാനവിതരണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.