ഗോട്ട് സാറ്റലൈറ്റ് യൂനിറ്റ് ആരംഭിച്ചു

ഈങ്ങാപ്പുഴ: പുതുപ്പാടി പഞ്ചായത്തിൽ മൃഗസംരക്ഷണ വകുപ്പി​െൻറ ആഭിമുഖ്യത്തിൽ . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കുട്ടിയമ്മ മാണി ആടുകളെ നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ കെ.ജി. ഗീത അധ്യക്ഷത വഹിച്ചു. ഡോ. പി.കെ. ശിഹാബുദ്ധീൻ, ലൈവ് സ്റ്റോക് ഇൻസ്‌പെക്ടർ ബൈജു എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.