ഉണ്ണികുളം മണ്ഡലം കോണ്‍ഗ്രസ് കൺവെന്‍ഷന്‍

എകരൂല്‍: ഉണ്ണികുളം മണ്ഡലം കോണ്‍ഗ്രസ് കൺവെന്‍ഷൻ ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്‌ ഉദ്ഘാടനം ചെയ്തു. പുതുതായി നിയമിതനായ മണ്ഡലം പ്രസിഡൻറ് കെ.കെ. നാസറി​െൻറ സ്ഥാനാരോഹണം നടത്തി. കെ.കെ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങളായ കെ.എം. ഉമർ, ബാലകൃഷ്ണന്‍ കിടാവ്, രാമചന്ദ്രൻ, ഡി.സി.സി സെക്രട്ടറി നിജേഷ് അരവിന്ദ്, ഇ.ടി. ബിനോയ്‌, ഗോവിന്ദന്‍കുട്ടി നായർ, സി. സുധാകരൻ, പി.പി. വേണുഗോപാൽ, ടി.സി. ചങ്ങരോട്ടി, ദിനയചന്ദ്രന്‍ നായർ, കെ.പി. ഷൈനി, കെ. ഫാത്തിമ, അഡ്വ. എന്‍. വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ടി.പി. അസീസ്‌ സ്വാഗതവും സന്ദീപ്‌ കൃഷ്ണ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.