പരിപാടികൾ ഇന്ന്​

കൊയിലാണ്ടി താലൂക്ക് കോൺഫറൻസ് ഹാൾ: താലൂക്ക് വികസന സമിതി യോഗം -10.30 കൊയിലാണ്ടി ജയസൂര്യ അക്കാദമി: ഐ.ബി.പി.എസ്, എസ്.ബി.ഐ ക്ലർക്ക് തസ്തിക സൗജന്യ പരിശീലനം -10.00 വടകര മിനി സിവില്‍ സ്റ്റേഷന്‍ കോൺഫറന്‍സ് ഹാള്‍: താലൂക്ക് വികസന സമിതി യോഗം-10.30 വടകര ശ്രീനാരായണ ഹയർ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയം: സ്കൂള്‍ കലോത്സവം- 9.30 വടകര എടോടി തണല്‍ ബുക്സ്: പുസ്തകച്ചന്ത-10.00 വടകര പുതിയ ബസ്സ്റ്റാൻഡ്: ഡി.വൈ.എഫ്.ഐ പുസ്തകച്ചന്ത-10.00 വടകര റെസ്റ്റ് ഹൗസ് കോൺഫറന്‍സ് ഹാള്‍: മഹാത്മ ദേശസേവ ചാരിറ്റബ്ള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന സെമിനാര്‍-പ്രളയം നമ്മോട് എന്താണ് പറയുന്നത്-4.00 മാഹി സ​െൻറ് തെരേസ തീര്‍ഥാടന കേന്ദ്രം: തിരുനാള്‍ മഹോത്സവം, ജപമാല-5.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.