നന്തി ആരോഗ്യ ഉപകേന്ദ്രത്തിന്​ പുതിയ കെട്ടിടം വരുന്നു

നന്തിബസാർ: അമ്പതു വർഷത്തിലേറെയായി നന്തിയിൽ പ്രവർത്തിച്ചുവരുന്ന കടലൂർ ആരോഗ്യ ഉപകേന്ദ്രം പുതിയ കെട്ടിടത്തി​െൻറ തറക്കല്ലിടൽ ഒമ്പതിന് രാവിലെ കെ. ദാസൻ എം.എൽ.എ നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി അധ്യക്ഷത വഹിക്കും. എം.എൽ.എ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.