അധ്യാപക ഇൻറർവ്യൂ

മേപ്പയൂർ: ഗവ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ നാച്വറൽ സയൻസി​െൻറ താൽക്കാലിക ഒഴിവിലേക്ക്‌ ഒക്ടോബർ എട്ടിന് ഇൻറർവ്യൂ നടത്തുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹൈസ്കൂൾ ഓഫിസിൽ രാവിലെ 10.30ന് ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.