ശുചീകരിച്ചു

ബേപ്പൂർ: കസ്റ്റംസി​െൻറ ബേപ്പൂർ സീ പട്രോളിങ് യൂനിറ്റ് ബേപ്പൂർ തുറമുഖ നദീമുഖത്തും പരിസരത്തുമുള്ള മാലിന്യങ്ങൾ നീക്കംചെയ്തു. അസിസ്റ്റൻറ് കമീഷണർ ജോയ് തോമസി​െൻറ നേതൃത്വത്തിൽ സീ പട്രോളിങ് യൂനിറ്റ് സൂപ്രണ്ട് എം. പ്രകാശ്, രാജേഷ്, എം. ദീപക്, കെ.ടി. ഫ്രാൻസിസ്, പി. ഉണ്ണിമോയി, പുഷ്പൻ നായർ, പ്രമോദ്, വിവേക്, നന്ദു, വൈഷ്ണവ്, അർജുൻ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.