അനുശോചിച്ചു

ഫറോക്ക്: ഐ.വി. ശശാങ്ക​െൻറ നിര്യാണത്തിൽ സർവകക്ഷി സമ്മേളനം അനുശോചിച്ചു. വി.കെ.സി. മമ്മദ് കോയ എം.എൽ .എ അധ്യക്ഷത വഹിച്ചു. ഫറോക്ക് മുനിസിപ്പൽ ചെയർപേഴ്സൻ കെ. കമറുലൈല, മുഹമ്മദ് കക്കാട്, എ. ബാലകൃഷ്ണൻ, ശ്രുതിധരൻ മാടാങ്കൊല്ലൻ, പ്രകാശ്, എം.എം. മുസ്തഫ, രാമനാട്ടുകര മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ പി.കെ. സജ്ന, എം. ഗിരീഷ്, പിലാക്കാട്ട് ഷൺമുഖൻ, കെ.ബി. ഷാ, നരിക്കുനി ബാബുരാജ്, മജീദ് വെൺമരത്ത്, എം.എ. ബഷീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.