അർബുദ നിർണയ ക്യാമ്പ്

ഒളവണ്ണ: ലയൺസ് ക്ലബ് കാലിക്കറ്റ് സിറ്റി, സേവാഭാരതി, അശ്വനി ഡയഗ്നോസ്റ്റിക് സർവിസസ് എന്നിവ സംയുക്തമായി ഒളവണ്ണ ഗവ. എൽ.പി സ്കൂളിൽ പീഡിയാട്രിക്, സ്തനാർബുദ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കെ.ടി. അജിത് ഉദ്ഘാടനം ചെയ്തു. ഡോ. ലളിത, ഡോ. ബൈജുമോൻ ബാലൻ, അഡ്വ. സുദേവൻ മാമിയിൽ, എം. പ്രകാശൻ, രവി ഗുപ്ത, എം.വി. മാധവൻ, സുധീഷ്, കെ. ജ്യോതിഷ്കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.