റോഡ് ഉദ്ഘാടനം ചെയ്തു

തൊട്ടില്‍പ്പാലം: കാവിലുംപാറ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിപ്രകാരം കോണ്‍ക്രീറ്റ് നടത്തിയ കമ്മനക്കുന്ന്- കണ്ടോത്തറ റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ ജോർജ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ കെ.പി.ശംസീര്‍ അധ്യക്ഷത വഹിച്ചു. കെ.പി.ബഷീര്‍, കെ.ടി.നാണു, ടി.പി.ഹമീദ്, കുനിയില്‍ കുഞ്ഞബ്ദുല്ല, കെ.ടി.റാബിയ, കെ.ടി.സജീവന്‍, ഇ.പി.അഷ്റഫ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.