എസ്.എൻ.ഡി.പി യൂനിയൻ പ്രകടനം

തിരുവമ്പാടി: ശബരിമലയിൽ സ്ത്രീപ്രവേശനത്തിന് അനുമതി നൽകിയ സുപ്രീംകോടതി വിധിക്കെതിരെ എസ്.എൻ.ഡി.പി യൂനിയനും യൂത്ത് വിങ്ങും പ്രകടനം നടത്തി. പി.എ. ശ്രീധരൻ, എം.കെ. അപ്പുക്കുട്ടൻ, സി.ജി. ഭാസി, റനീഷ് വി. റാം, സലീല ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.