സന്ദേശറാലി

കൊടുവള്ളി: എക്സൈസ് വകുപ്പും വിമുക്തി ലഹരിവർജന മിഷനും സംയുക്തമായി ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശ റാലി സംഘടിപ്പിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഏലിയാമ്മ ജോർജ് റാലിക്ക് ഫ്ലാഗ് ഓഫ് ചെയ്തു. ലഹരി വിരുദ്ധ കാമ്പയിൻ കൊടുവള്ളി മുൻസിപ്പാലിറ്റി ചെയർപേഴ്സൻ ഷരീഫ കണ്ണാടിപൊയിൽ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഇ.സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.