വിദ്യാഭ്യാസ സെമിനാർ

ചാലിയം: ചേവായൂർ 'സിജി'യുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കുവേണ്ടി സംഘടിപ്പിച്ചു. പ്രദേശെത്ത പഠനനിലവാരം മെച്ചപ്പെടുത്താൻ സിജിയുടെ ചാലിയം ചാപ്റ്ററിനും രൂപം നൽകി. സിജി സെക്രട്ടറി ഡോ. ഇസഡ്.എ. അഷ്റഫ്, യെസ് ഇന്ത്യ സെക്രട്ടറി ഒ. അക്ഷയ് കുമാർ, അക്ഷര സമുദ്രം കോഓഡിനേറ്റർ ഷമീം ഫായിസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.എച്ച്. അബ്ദുറഹ്മാൻ (പ്രസി), പി. ഷാജഹാൻ, എ.പി. സുബൈർ, ഇ.എം. അബ്ദുൽ അസീസ് (വൈ. പ്രസി), എം. അഷ്റഫ് മാസ്റ്റർ (ജന. സെക്ര), ബി.പി. നൗഷാദ്, കെ. ഷറഫുദ്ദീൻ, കെ.വി. ഹംസക്കോയ (ജോ. സെക്ര), കെ.പി. അഷ്റഫ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.