മിന്നലിൽ വീടിന് കേടുപറ്റി

മുക്കം: വ്യാഴാഴ്ച രാത്രി ഉണ്ടായ ശക്തമായ മിന്നലിൽ കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ തടപ്പറമ്പ് കോട്ടമ്മൽ അലിയുടെ വീടിന് കേട് സംഭവിച്ചു. വീടി​െൻറ ചുമരുകൾക്ക് വിള്ളൽ സംഭവിക്കുകയും വയറിങ് പൂർണമായി നശിക്കുകയും ചെയ്തു. ടി.വി, ഫ്രിഡ്ജ് അടക്കമുള്ള വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.