കായികപ്പതിപ്പ് പ്രകാശനം

ചാലിയം: ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ കായിക മേളയോടനുബന്ധിച്ച് സ്കൗട്ട്സ് യൂനിറ്റ് തയാറാക്കിയ പ്രത്യേക കായികപ്പതിപ്പി​െൻറ പ്രകാശനം സന്തോഷ് ട്രോഫി കേരളതാരം ജിയാദ് ഹസൻ നിർവഹിച്ചു. പ്രിൻസിപ്പൽ എം.വി. സെയ്ത് ഹിസാമുദ്ദീൻ ഏറ്റുവാങ്ങി. പ്രധാനാധ്യാപിക ഒ. ജയശ്രീ അധ്യക്ഷത വഹിച്ചു. പി.ടി.എ ഭാരവാഹികളായ കെ.അഷ്റഫ്, വി.കെ. അബ്ദുൽ സത്താർ, ഇ.പി. നസീബ് റഹ്മാൻ, പി.പി. മഹബൂബ്, പി.ടി. അബ്ദുൽ അസീസ്, അധ്യാപകരായ കെ.എം. ബുഷറ, വി.കെ. സൈതലവി, കെ.എം. ഫെമിന, പി.എം. നൗഷാദ്, വി.കെ. നുറുദ്ദീൻ, കെ. അഹമ്മദ് നിസാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.