രജിസ്ട്രേഷൻ ഓഫിസ് ധർണ

കൊടുവള്ളി: കേരള റിയൽ എസ്റ്റേറ്റ് വർക്കേഴ്സ് യൂനിയൻ കൊടുവള്ളി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊടുവള്ളി സബ് നടത്തി. നഗരസഭ ചെയർപേഴ്സൻ ശരീഫ കണ്ണാടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.പി. സാഹിർ, എൻ.വി. നൂർ മുഹമ്മദ്, കെ. ബാബു, ഷാൻ കട്ടിപ്പാറ, പി.പി. ആലി, പൃഥ്വിരാജ്, പ്രസാദ് നരിക്കുനി, റീജ, സുബൈർ എന്നിവർ സംസാരിച്ചു. പ്രസിഡൻറ് മുഹമ്മദ് ബഷീർ സ്വാഗതവും മജീദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.