നടപ്പാത കൈയേറി വാഹനങ്ങൾ: നടക്കാൻ വയ്യാതെ യാത്രക്കാർ

നന്മണ്ട: നന്മണ്ട-13ൽ നടപ്പാതയിലൂടെ നടക്കാൻ കഴിയാതെ യാത്രക്കാർ. നടപ്പാത ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യാനുളള സ്ഥലമായി മാറി. കോഴിക്കോട്- ബാലുശ്ശേരി പാതയിൽ നന്മണ്ട -13 അങ്ങാടിയിലെ നടപ്പാതകളിലാണ് വാഹനങ്ങളുടെ നിര. ഗതാഗത തിരക്കേറിയ റോഡിലൂടെ കാൽനടക്കാർക്ക് സുഗമമായി നടക്കാൻ കഴിയാറില്ല. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരാണ് ഇരുചക്രവാഹനങ്ങൾ നടപ്പാതയിൽ പാർക്ക് ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.