കാറ്റില്‍ വൈദ്യുതി തൂണുകള്‍ മറിഞ്ഞുവീണ് ഷോക്കേറ്റ് പോത്ത് ചത്തു

താമരശ്ശേരി: മഴയിലും കാറ്റിലും വൈദ്യുതി തൂണുകള്‍ മറിഞ്ഞുവീണതിനെ തുടര്‍ന്ന് ഷോക്കേറ്റ് വയലില്‍ മേയുകയായിരുന്ന പോത്ത് ചത്തു. വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടെ ചെമ്പ്ര സ്‌കൂളിനു സമീപമുള്ള വയലിലാണ്‌ സംഭവം. ചെമ്പ്ര കല്ലടപ്പൊയില്‍ അഷ്‌റഫി​െൻറ ഉടമസ്ഥതയിലുള്ള പോത്താണ് ചത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.