ശുചീകരിച്ചു

കൊടുവള്ളി: വെള്ളപ്പൊക്കത്തിൽ പൂനൂർ പുഴയിൽനിന്ന് വെള്ളം കയറി ഉപയോഗയോഗ്യമല്ലാതായ കിഴക്കോത്ത് നാലാം വാർഡിലെ കുരിക്കൾതൊടുക ഭാഗത്തുള്ള വീടുകളിലെ കിണറുകൾ . വാർഡ് മെംബർ കെ.കെ. ജബ്ബാർ, എ.ടി. അഷ്റഫ്, വി.കെ. മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.