ഹിന്ദി ദ്വൈവാരാഘോഷം

കോഴിക്കോട്: ബി.എസ്.എൻ.എൽ ജനറൽ മാനേജർ ഒാഫിസിൽ സെപ്റ്റംബർ 14 മുതൽ 28 വരെ നടക്കുന്ന ഹിന്ദി പക്ഷാചരണത്തി​െൻറ ഉദ്ഘാടനം കോഴിേക്കാട് ജനറൽ മാനേജർ വി. ശങ്കർ നിർവഹിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ കെ. ബാലാമണി അധ്യക്ഷത വഹിച്ചു. െഡപ്യൂട്ടി ജനറൽ മാനേജർ എം. മുരളീധരൻ,െഡപ്യൂട്ടി ജനറൽ മാനേജർ എം.പി. വിജയ വേണുഗോപാലൻ, കെ.വി. ശശിധരൻ, യു.പി. നരേന്ദ്രനാഥ്, അബു റസ്സൽ, അസി. ജനറൽ മാനേജർ പി.എൻ. സുമ, ഇ. ശ്രീധരൻ, എം. പ്രവീൺ കുമാർ, ശശിധരൻ, സനൂപ് ടി. നായർ, വിജയകുമാർ, ശ്രീനിവാസൻ, ഭാഗ്യലക്ഷ്മി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.